അജ്ഞാത രോഗം; കന്നുകാലികള്‍ ചത്തു വീഴുന്നു
ആലപ്പുഴ: (www.kvartha.com 085/12/2018) ആലപ്പുഴ ഹരിപ്പാട് കന്നുകാലികള്‍ അജ്ഞാത രോഗം ബാധിച്ച് ചത്തു വീഴുന്നു. ഇത് അപ്പര്‍കുട്ടനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്കിടയില്‍ ഏറെ ആശങ്കാഭരിതരാകുന്നു. രോഗബാധയെ തുടര്‍ന്ന് നിരവധി കന്നുകാലികളാണ്ചത്ത് ഒടുങ്ങിയത്. നാല്‍ക്കാലികള്‍ നാവില്‍ നിന്ന് ഉമിനീര്‍ വന്നും തീറ്റയെടുക്കാതെ നുരയും പതയും വന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാണ് ചത്തത് . ഇതുവരെയായി 60,000 രൂപയോളം വില വരുന്ന കറവപ്പശുവും പന്ത്രണ്ടോളം ആടുകളുമാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്.
അതേസമയം രോഗകാരണം ഇതുവരെ സ്ഥിതികരിക്കാന്‍ സാധിക്കാത്തതും ജനങ്ങളെ ആശങ്കയിലാഴ്ത്തിയികരിക്കുകയാണ്. വിദഗ്ധ പരിശോധനയ്ക്കായി ചത്ത കന്നുകാലികളുടെ ആന്തരികാവയവങ്ങള്‍ ആലപ്പുഴയിലേക്ക് എത്തിച്ചിരിക്കുകയാണ്. എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനം ആകാം നല്‍കാലികള്‍ ചത്തത് എന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Animals, Farmers,Unknown disease; The cattle are dead

Powered by Info News For You

Comments
Post a Comment