ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയില്ല; മൂന്നിടങ്ങളില്‍ ബുധനാഴ്ച്ച സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: (www.kvartha.com 04.12.2018) ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തത്തില്‍ പ്രതിഷേധിച്ച് ബസ് തൊഴിലാളികളുടെ പണിമുടക്ക്. കിഴക്കമ്പലം, കരിമുകള്‍, പള്ളിക്കര മേഖലകളിളാണ് ബസ് പണിമുടക്ക്.
എറണാകുളം-മൂവാറ്റുപുഴ റൂട്ടിലോടുന്ന മരിയ ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഇതുവരെ നടപടി കൈക്കൊണ്ടില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സംഘടന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Strike, bus, Labors, Assault, Protest, Assault against labor; Bus Strike on Wednesday

Powered by Info News For You

Comments
Post a Comment