വാഷിംഗ് മെഷീനില്‍ കുടുങ്ങിയ നാലു വയസുകാരന് ദാരുണാന്ത്യം
അജ്മാന്‍: (www.kvartha.com 13-12-2018) നാല് വയസുകാരന്‍ വാഷിംഗ് മെഷീനില്‍ കുടുങ്ങി മുങ്ങി മരിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മുത്തശ്ശിയും മാതൃസഹോദരനുമാണ് ഉണ്ടായിരുന്നത്. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിലേയ്ക്ക് നുഴഞ്ഞുകയറിയ കുട്ടി വാതില്‍ അടച്ചതോടെ മെഷീന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയായിരുന്നു.
മകനെ മുത്തശ്ശിയുടെ അടുത്ത് നോക്കാനേല്പിച്ച് പുറത്തുപോയ മാതാവ് കുട്ടിയെ വിളിക്കാനായി മടങ്ങിയെത്തിയപ്പോഴാണ് അപകട വിവരമറിയുന്നത്. കുട്ടിയെ മെഷീനില്‍ നിന്നും മാതാവാണ് കണ്ടെടുത്തത്. ആശുപത്രിയില്‍ നിന്നുമാണ് പോലീസിന് അറിയിപ്പ് ലഭിച്ചത്. മെഷീന്റെ വാതില്‍ തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A four-year-old Emirati died after drowning in a washing machine in a villa in Al Rawda, Ajman.
Keywords: Gulf, UAE, Ajman

Powered by Info News For You

Comments
Post a Comment