കേന്ദ്രസര്‍ക്കാറിന് ആശ്വാസം, റഫേല്‍ കേസില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി, കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തള്ളി

ന്യൂഡല്‍ഹി:(www.kvartha.com 14/12/2018) രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചകളില്‍ ഏറെ സജീവമായിരുന്ന റഫേല്‍ ഇടപാട് കേസില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിധിയുണ്ട്. വിമാനങ്ങളുടെ വില താരതമ്യം ചെയ്യുന്നത് കോടതിയുടെ ജോലിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കരാര്‍ റദ്ദാക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

News, New Delhi, National, Supreme Court of India,No Rafale Deal Probe, Top Court Says "No Proof Of Commercial Favouritism"

ഇതോടെ തിരഞ്ഞോടുപ്പ് തോല്‍വില്‍ പകച്ചു നിന്നിരുന്ന സര്‍ക്കാരിന് ഏറെ ആശ്വസിക്കാനുള്ള വകയാണ് സുപ്രീം കോടതി വിധിയിലൂടെ സാധ്യമായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Supreme Court of India,No Rafale Deal Probe, Top Court Says "No Proof Of Commercial Favouritism"


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?