സംസ്ഥാന സ്‌കൂള്‍ കലോത്സവം: ദേശഭക്തിഗാനത്തില്‍ അപ്പീലിലൂടെയെത്തി എ ഗ്രേഡ് നേടി സ്വാമിജീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: (www.kasargodvartha.com 10.12.2018) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദേശഭക്തിഗാനത്തില്‍ അപ്പീലിലൂടെയെത്തി എ ഗ്രേഡ് നേടി സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഐ വി ആകാശ്, ദേവദത്ത് മഠത്തില്‍, പി അനുശ്രീ, സി രേഷ്മ, വി അനഘ, ഹര്‍ഷിത നായക്, അരുന്ധതി നായര്‍ എന്നിവരടങ്ങിയ ടീമാണ് ദേശഭക്തിഗാനത്തില്‍ എ ഗ്രേഡ് നേടിയത്.

വിദ്യാര്‍ത്ഥികള്‍ പാടിയ ഭാരതാംബയുടെ സ്തുതിഗീതത്തിന് ആറാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Students, School-Kalolsavam, State School-Kalolsavam; A grade for Swamijis school students in devotional song
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?