കാസര്‍കോട് സ്വദേശി ഖത്തറില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 12.12.2018) കാസര്‍കോട് സ്വദേശി ഖത്തറില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് മഞ്ചേശ്വരം വോര്‍ക്കാചി പാത്തൂര്‍ കജെ സ്വദേശി മൂസയുടെ മകന്‍ അബ്ബാസ് എന്ന ഉസ്മാന്‍ (53) ആണ് മരിച്ചത്. ഒമ്പതു വര്‍ഷത്തോളമായി ഖത്തറില്‍ വീട്ടുജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ബീഫാത്വിമ. മക്കള്‍: നഫീസ, സായിദ, ഖദീജ, ആഷ് ഫാഖ്. മരുമകന്‍: ലത്വീഫ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഖത്തര്‍ കെ എം സി സിയും മയ്യത്ത് പരിപാലന കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വേണ്ട സഹായങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
Kasaragod, Qatar, Obituary, Gulf, News, Kasaragod native died in Qatar

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Qatar, Obituary, Gulf, News, Kasaragod native died in Qatar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?