ട്രെയിന്‍ യാത്രക്കിടെ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു

കളമശേരി:(www.kvartha.com 10/12/2018) ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു. ചേര്‍ത്തല സ്വദേശിനി കല(39)യുടെ വിരലാണ് അറ്റത്. ഷട്ടര്‍ ഉയര്‍ത്തി വെക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഇന്റര്‍ സിറ്റിയില്‍ എറണാകുളത്ത് നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു കല. പുലര്‍ച്ചെ ഏഴ് മണിയോടെയാണ് സംഭവം. കളമശേരിയില്‍ ഇറങ്ങി പത്തടിപ്പാലത്തെ കിന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി. സംഭവത്തെ തുടര്‍ന്നു ഇന്റര്‍സിറ്റി അരമണിക്കൂറോളം വൈകി.

News, Kerala, Injured, Hospital, Finger injury during train travelling

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Injured, Hospital, Finger injury during train travelling 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?