രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറുന്നു; മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍; തെലങ്കാനയില്‍ ടി ആര്‍ എസ് മുന്നില്‍
ന്യൂഡല്‍ഹി: (www.kvartha.com 11-12-2018) അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ആദ്യ ഫലങ്ങള്‍ പുറത്ത്. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന , മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആദ്യ ഫല സൂചനകള്‍ ഇപ്രകാരമാണ്:
രാജസ്ഥാന്‍
ബിജെപി :61
കോണ്‍ഗ്രസ്: 78
മറ്റുള്ളവര്‍: 16
മദ്ധ്യപ്രദേശ്
ബിജെപി: 73
കോണ്‍ഗ്രസ്: 57
മറ്റുള്ളവര്‍: 10
ഛത്തീസ്ഗഡ്
ബിജെപി: 20
കോണ്‍ഗ്രസ്: 49
മറ്റുള്ളവര്‍: 7
തെലങ്കാന
ടി ആര്‍ എസ്: 63
കോണ്‍ഗ്രസ്: 9
മറ്റുള്ളവര്‍: 5
മിസോറാം
എം എന്‍ എഫ്: 12
കോണ്‍ഗ്രസ്: 4
മറ്റുള്ളവര്‍: 5
രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി മുന്നേറുന്നതിനിടെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന് തുടങ്ങി. സച്ചിന്‍ പൈലറ്റിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുന്ന പ്രവര്‍ത്തകര്‍, 'ഹമാരാ സി എം കൈസാ ഹൊ, സച്ചിന്‍ പൈലറ്റ് ജൈസാ ഹൊ' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Rajasthan cadre is more than upbeat about early trends. Outside the residence of Sachin Pilot, who is leading in Tonk, slogans were raised: "Humara CM kaisa ho, Sachin Pilot jaisa ho"; "Bharat ki shaan, Yuva Pechaan, Congress ki jaan."
Keywords: National, Rajasthan, Congress, BJP

Powered by Info News For You

Comments
Post a Comment