ലാ ലിഗാ; ബാഴ്‌സയ്ക്കും റയലിനും ജയം
മാഡ്രിഡ്: (www.kvartha.com 03.12.2018) സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ജയം. ബാഴ്‌സലോണ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് വിയ്യാറയലിനെ വീഴ്ത്തിയപ്പോള്‍ വലന്‍സിയക്കെതിരെ ഇതേ സ്‌കോറിന് റയല്‍ മാഡ്രിഡും ജയിച്ചുകയറി.
ആദ്യപകുതിയില്‍ ജെറാര്‍ഡ് പിക്വേയും രണ്ടാം പകുതിയില്‍ യുവതാരം അലേനോയുമാണ് വിയ്യാറയലിനെതിരെ ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. വലന്‍സിയക്കെതിരെ ഡാനിയല്‍ വാസിന്റെ സെല്‍ഫ് ഗോളിലാണ് റയല്‍ മുന്നിലെത്തിയത്. പിന്നീട് രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ വാസ്‌ക്വേസാണ് റയലിന്റെ രണ്ടാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, Barcelona, Real Madrid, Spain, News, La Liga, La Liga; Barca, Real wins

Powered by Info News For You

Comments
Post a Comment