പൂട്ടിക്കിടന്ന വീട് വീട്ടുകാര്‍ ഇല്ലാത്ത സമയം കത്തി നശിച്ചു

കുമ്പള: (www.kasargodvartha.com 03.12.2018) വീട്ടുകാര്‍ ഇല്ലാത്ത സമയം പൂട്ടിക്കിടന്ന വീട് ഭാഗികമായി കത്തി നശിച്ചു. മുട്ടം അമ്പട്ടക്കുഴി നാസറിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീ പിടുത്തമുണ്ടായത്. താമസക്കാരായ ഫാക്കിര്‍ മുഹമ്മദ് ഒരാഴ്ചയായി വീടുപൂട്ടി ബന്ധുവീട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും പുകയുയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്.

ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും ഭാഗികമായി കത്തി നശിച്ചിരുന്നു. ആളപായമില്ല. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നു സംശയിക്കുന്നു. ഉപ്പള നയാബസാറില്‍ നിന്നും അഗ്‌നിശമന സേനയെത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. മറ്റു സ്ഥലങ്ങളിലേക്ക് തീ പടരുന്നതും നിയന്ത്രണ വിധേയമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, fire, Kumbala, House burned
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?