രണ്ടാമത് വിവാഹത്തെ കുറിച്ച് നടി അമലാ പോള്‍

കൊച്ചി:(www.kvartha.com 20/12/2018) രണ്ടാമത് വിവാഹത്തെ കുറിച്ച് മനസുതുറന്ന് നടി അമലാ പോള്‍. സംവിധായകന്‍ വിജയിയുമായുള്ള ദാമ്പത്യജീവിതം അവസാനിപ്പിച്ച ശേഷം നിരവധി സിനിമകളില്‍ മികച്ച റോളുകളില്‍ തിളങ്ങിയ താരം ഇപ്പോള്‍ ഒരു അഭിമുഖത്തിലാണ് പുനര്‍വിവാഹത്തെ കുറിച്ച് മനസുതുറക്കുന്നത്.

'സിനിമയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെ കഴിക്കും', പുനര്‍വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നടിയുടെ മറുപടി.

News, Kochi, Kerala, Actress, Marriage, Amala Paul, Interview, Divorce, Remarriage, Actress Amala Paul on re marriage

നാടന്‍ കഥാപാത്രങ്ങളും മോഡേണ്‍ കഥാപാത്രങ്ങളും ഒരു പോലെ വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് അമല പോള്‍. താരത്തിന്റെ വിവാഹവും വിവാഹമോചനവുമൊക്കെ സിനിമാലോകത്ത് വന്‍ വാര്‍ത്തയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Actress, Marriage, Amala Paul, Interview, Divorce, Remarriage, Actress Amala Paul on re marriage 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?