കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ച; ഒളിവിലായിരുന്ന മുഖ്യപ്രതികളിലൊരാള്‍ രണ്ടു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍, പിടിയിലായത് യു പി സ്വദേശി

കാസര്‍കോട്: (www.kasargodvartha.com 21.12.2018) 2016 ഒക്ടോബറില്‍ നടന്ന കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ചാ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതികളിലൊരാളെ രണ്ടു വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍ പ്രദേശ് കാടുമൗക്ക് ധന്‍പുരയിലെ യദ്‌റാമിനെ (35)യാണ് പോലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു കേസില്‍ രാജസ്ഥാനില്‍ അറസ്റ്റിലായപ്പോഴാണ് കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ചാ കേസിലും പ്രതിയാണ് യുവാവെന്ന് വ്യക്തമായത്.

കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബേഡകം പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Robbery-case, Crime, Kundamkuzhi, Kundamkuzhi Sumangali jewellery robbery case: accused arrested after 2 years
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?