വനിതാ മതില്‍ പൊളിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി; പിണറായിയുടെ മതില്‍ ആരും പൊളിക്കേണ്ടതില്ലെന്നും അത് തനിയെ പൊളിയുമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: (www.kvartha.com 03.12.2018) വനിതാ മതില്‍ പൊളിക്കാന്‍ ശ്രമം നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ വനിതാ മതില്‍ ആരും പൊളിക്കേണ്ടതില്ലെന്നും അത് തനിയെ പൊളിയുമെന്നും പ്രതിപക്ഷ നേതാവ് കളിയാക്കി. 'കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍' എന്ന പേരില്‍ ജനുവരി ഒന്നിനാണ് വനിതാ മതില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Pinarayi Vijayan, Chief Minister, Ramesh Chennithala, Kerala, News, Women's wall, Chennithala against Pinarayi

പിണറായി വിജയന്റെ വര്‍ത്തമാനം കേട്ടാല്‍ നവോത്ഥാനത്തിന്റെ ഹോള്‍സെയില്‍ പിണറായിക്കാണെന്ന് തോന്നുമെന്നും നവോത്ഥാനത്തിന്റെ പൈതൃകം പിണറായി ചുളുവില്‍ തട്ടിയെടുക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pinarayi Vijayan, Chief Minister, Ramesh Chennithala, Kerala, News, Women's wall,  Chennithala against Pinarayi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?