സമാജോത്സവത്തിനായി പ്രവര്‍ത്തകരെത്തിയ ബസുകളില്‍ പോലീസ് പരിശോധനയില്‍ കല്ലുകള്‍ കണ്ടെത്തി
കാസര്‍കോട്: (www.kasargodvartha.com 17.12.2018) ഹിന്ദുസമാജോത്സവത്തില്‍ പങ്കെടുക്കാനായി പ്രവര്‍ത്തകരെത്തിയ ബസുകളില്‍ പോലീസ് പരിശോധനയില്‍ കല്ലുകള്‍ കണ്ടെത്തി. പോലീസ് ഇത് നീക്കം ചെയ്യുകയും ചെയ്തു. ഞായറാഴ്ച വിദ്യാനഗര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമാജോത്സവ പരിപാടിക്കെത്തിയ ബസുകളില്‍ നിന്നാണ് പോലീസ് കല്ലുകള്‍ കണ്ടെടുത്തത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു. ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കല്ലുകള്‍. കുണ്ടംകുഴിയില്‍ നിന്നുമെത്തിയ ബസില്‍ നിന്നുമാണ് പോലീസ് കല്ലുകള്‍ കണ്ടെത്തിയതെന്നാണ് വിവരം. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Samajothsavam: Stone found from Buses
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Samajothsavam: Stone found from Buses
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment