മുസാഫര്‍നഗര്‍ കലാപക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് മകന്‍
മുസാഫര്‍നഗര്‍: (www.kvartha.com 24-12-2018) മുസാഫര്‍ നഗര്‍ കലാപക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിഖേഡ ഗ്രാമവാസിയായ സൊദന്‍ സിംഗിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അറുപതുകാരനായ സൊദന്‍ സിംഗിന്റെ മരണം കൊലപാതകമാണെന്ന് മകന്‍ ആരോപിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. പിതാവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന്‍ പോലീസില്‍ പരാതി നല്‍കി. അനൂപ്, രാജേഷ്, സുനില്‍ കുമാര്‍, രാംഗോപാല്‍ തുടങ്ങിയവരാണ് കൊല നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
2013 സെപ്റ്റംബറിലുണ്ടായ കലാപങ്ങളില്‍ മുസാഫര്‍നഗറില്‍ അറുപത് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കലാപത്തില്‍ നാല്പതിനായിരത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Muzaffarnagar: An accused in the 2013 Muzaffarnagar riots was found dead under mysterious circumstances at Sikheda village here, police said on Monday.
Keywords: National, Muzafarnagar, Murder

Powered by Info News For You

Comments
Post a Comment