പേര് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തിന് കത്തയച്ചു

ബംഗളൂരു: (www.kvartha.com 22.12.2018) പേര് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തിന് കത്തയച്ചു. കര്‍ണാടകയില്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് എച്ച് ഡി കുമാരസ്വാമി കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചത്.

ബെലാഗവി വിമാനത്താവളത്തെ കിട്ടൂര്‍ റാണി ചന്നമ്മ വിമാനത്താവളം എന്നും ഹുബ്ബള്ളി വിമാനത്താവളത്തിന്റെ പേര് സങ്കോളി രായണ്ണ വിമാനത്താവളമെന്നും മാറ്റണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ സിദ്ധരാമയ്യ സര്‍ക്കാരും വിമാനത്താവളങ്ങളുടെ പേര് മാറ്റിയിരുന്നു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കിയ് കഴിഞ്ഞ സര്‍ക്കാരായിരുന്നു.
HD Kumaraswamy, Bangalore, National, News, Airport, HD Kumaraswamy sent letter to center for renaming airport


Keywords: HD Kumaraswamy, Bangalore, National, News, Airport, HD Kumaraswamy sent letter to center for renaming airport 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?