കാട്ടാനയുടെ ആക്രമണത്തില്‍ ആറളം ഫാമില്‍ ഒരാള്‍ മരിച്ചു
കണ്ണൂര്‍: (www.kvartha.com 08.12.2018) കാട്ടാനയുടെ ആക്രമണത്തില്‍ ആറളം ഫാമില്‍ ഒരാള്‍ മരിച്ചു. ആറളം ഫാമിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവാണ് മരിച്ചത്. പത്താം ബ്ലോക്കിലെ നാല്‍പ്പത്തഞ്ചുകാരനായ കൃഷ്ണന്‍ മണക്കാവാണ് മരിച്ചത്.
സമാന രീതിയില്‍ അടുത്തിടെ ആറളം ഫാമില്‍ ഒരു മരണം സംഭവിച്ചിരുന്നു. തുടര്‍ച്ചയായി കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശമാണ് ആറളം.
Keywords: Kerala, Kannur, News, Elephant, Death, 1 died in elephant attack
സമാന രീതിയില്‍ അടുത്തിടെ ആറളം ഫാമില്‍ ഒരു മരണം സംഭവിച്ചിരുന്നു. തുടര്‍ച്ചയായി കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശമാണ് ആറളം.
Keywords: Kerala, Kannur, News, Elephant, Death, 1 died in elephant attack
Powered by Info News For You

Comments
Post a Comment