ദിക്കറിയാതെ ബസ് സ്റ്റാന്‍ഡില്‍ അനാഥാവസ്ഥയിലായ വൃദ്ധയെ പോലീസ് ബന്ധുവീട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.12.2018) ദിക്കറിയാതെ ബസ് സ്റ്റാന്‍ഡില്‍ അനാഥാവസ്ഥയിലായ വൃദ്ധയെ പോലീസ് ബന്ധുവീട്ടിലെത്തിച്ചു. മടിക്കൈ സ്വദേശിനി നാരായണിയമ്മ (70)യെയാണ് ഹൊസ്ദുര്‍ഗ് സി ഐ സി കെ.സുനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിദ്ദീഖും സംഘവും ചേര്‍ന്ന് മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ചത്.

കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലാണ് വൃദ്ധയെ അനാഥാവസ്ഥയില്‍ കണ്ടെത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Old age woman brought to home by police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?