കനത്ത മഞ്ഞ്; ഹരിയാനയില്‍ അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് മരണം

ചണ്ഡീഗഡ്: (www.kvartha.com 24-12-2018) കനത്ത മൂടല്‍ മഞ്ഞില്‍ അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗജ്ജാറിലാണ് അപകടമുണ്ടായത്. ബദ്‌ലി ഫ്‌ലൈ ഓവറില്‍ വെച്ചായിരുന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഏതാനും ദിവസങ്ങളായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ്. കാഴ്ച മങ്ങിയ നിലയിലാണ്.

Fog

സമാനമായ അപകടം കഴിഞ്ഞയാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു. അന്ന് പത്തോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ലുധിയാന ഖന്ന റോഡിലായിരുന്നു അപകടമുണ്ടായത്. പക്ഷേ അന്ന് ആര്‍ക്കും ജീവപായമൊന്നും സംഭവിച്ചില്ല. നിസാര പരിക്കുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Chandigarh, December 24: At least 50 vehicles crashed into each other on the Rohtak-Rewari highway on Monday morning, killing at least seven people and injuring many others. According to reports, the major accident happened in Jhajjar on the Badli flyover due to dense fog in the morning hours today.

Tags: ACCIDENT, FOG, HARYANA, JHAJJAR, JHAJJAR ACCIDENT





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?