യുവതികള്‍ ദയവുചെയ്ത് ശബരിമലയില്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍
തിരുവനന്തപുരം: (www.kvartha.com 25.12.2018) യുവതികള്‍ ദയവുചെയ്ത് ശബരിമലയില്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. മണ്ഡലമകരവിളക്ക് അടുക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ അപേക്ഷ. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ യുവതികള്‍ എത്തുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് യുവതികള്‍ എത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.
യുവതീ പ്രവേശന വിഷയം മണ്ഡലമകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കാമെന്നും പത്മകുമാര്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴും ദിനേന ശബരിമല വിഷയം കത്തിക്കൊണ്ടിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ആക്ടിവിസ്റ്റുകളും മറ്റും സന്നിധാനത്തെത്താന്‍ ശ്രമം നടത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Devaswom Board President A Padmakumar, Kerala, Sabarimala Temple, Sabarimala, Dvaswam Board president request to ladies on Sabarimala issue

Powered by Info News For You

Comments
Post a Comment