അടിക്കടിയുണ്ടാകുന്ന അക്രമം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ടൂറിസ്റ്റ് ബസ് നല്‍കില്ലെന്ന തീരുമാനത്തില്‍ ബസ് ഓണേഴ്സ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2018) രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് ടൂറിസ്റ്റ് ബസുകള്‍ വിട്ടു നല്‍കില്ലെന്ന് കോണ്‍ടാക്ട് ഗ്യാരേജ് ടൂറിസ്റ്റ് ബസ് ഓണേഴ്സ് തീരുമാനിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നേരെ എതിരാളികള്‍ നടത്തുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ബുധനാഴ്ച അയ്യപ്പസേവാ സമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പ്രവര്‍ത്തകരെയും കൊണ്ട് പോയ വാഹനങ്ങള്‍ക്ക് നേരെ നടന്ന വ്യാപകമായി അക്രമം നടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Attack incidents; Tourist bus owners decided to not give bus for Political parties
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?