സഹകരണ ബാങ്കില്‍ പെണ്‍പോര്; പ്യൂണിന് സസ്‌പെന്‍ഷന്‍
പരപ്പ: (www.kasargodvartha.com 22.12.2018) പരപ്പയിലെ സഹകരണ സ്ഥാപനത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ തമ്മിലുളള പെണ്‍പോരില്‍ പ്യൂണ്‍ പുറത്തായി. പരപ്പയിലെ യുഡിഎഫ് പക്ഷത്തുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ വനിതാ സെക്രട്ടറിയും പ്യൂണും തമ്മിലുള്ള പോരിനെ തുടര്‍ന്നാണ് പ്യൂണിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
സെക്രട്ടറിയായ തന്നോട് പ്യൂണ്‍ അപമര്യാദയായി പെരുമാറിയെന്നാണ് സെക്രട്ടറിയുടെ പരാതി. കെട്ടിക്കിടക്കുന്ന ഫയലുകള്‍ എളുപ്പത്തില്‍ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്യൂണ്‍ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവത്രെ. തുടര്‍ന്ന് സെക്രട്ടറി ഡയറക്ടര്‍ ബോര്‍ഡിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്യൂണിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
ഇതിനിടയില്‍ പ്യൂണിന്റെ ഭര്‍ത്താവും ബാങ്കിലെത്തി സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്ക് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, suspension, Top-Headlines, Co-operation-bank, Conflict in Co-operative bank; Pune suspended
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment