നരേന്ദ്ര മോഡി ഇനിയൊരിക്കല്‍ കൂടി പ്രധാനമന്ത്രിയാകില്ല: ശത്രുഘ്‌നന്‍ സിന്‍ഹ
തിരുവനന്തപുരം: (www.kvartha.com 26-12-2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേയും വിമര്‍ശിച്ച് ബിജെപി എം. പി ശത്രുഘ്‌നന്‍ സിന്‍ഹ. കോണ്‍ഗ്രസ് എം. പി ശശി തരൂരിന്റെ പുസ്തകമായ 'ദി പരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ ആന്‍ഡ് ഹിസ് ഇന്ത്യ' യുടെ പ്രകാശചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിന്‍ഹ.
വ്യക്തിപരമായി താന്‍ വ്യക്തിഗത പ്രകടനത്തിനും രണ്ടംഗ സൈന്യത്തിനും എതിരാണെന്ന് സിന്‍ഹ പറഞ്ഞു. ഇനിയൊരിക്കല്‍ കൂടി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തില്‍ വ്യക്തിയേക്കാള്‍ വലുതാണ് പാര്‍ട്ടി. എന്നാല്‍ പാര്‍ട്ടിയേക്കാള്‍ വലുതാണ് രാജ്യം. ദേശീയ താല്പര്യാര്‍ത്ഥം ഞാനെന്ത് പറഞ്ഞിട്ടുണ്ടെങ്കിലും ചെയ്തിട്ടുണ്ടെങ്കിലും അത് വ്യക്തിപരമായ താല്പര്യത്തിന് അതീതമാണെന്നും സിന്‍ഹ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Thiruvananthapuram, December 25: Bharatiya Janata Party (BJP) MP Shatrughan Sinha on Monday took a jibe at Prime Minister Narendra Modi and party chief Amit Shah.
Keywords: Kerala, Shatrugjan Sinha, Narendra Modi

Powered by Info News For You

Comments
Post a Comment