പാണലത്തെ ആയിഷാബി നിര്യാതയായി

ചെങ്കള (www.evisionnews.co): എസ്.ടി.യു ജില്ലാ പ്രസിഡണ്ടും ചെങ്കള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ എ അഹമ്മദ് ഹാജിയുടെ മാതാവ് ആയിഷാബി (92) നിര്യാതയായി. പരേതരായ മമ്മിഞ്ഞി ഹാജിയുടെയും സൈനബിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ ഉക്കമ്പട്ടി ഖാദര്‍. മറ്റുമക്കള്‍: പരേതനായ മുഹമ്മദ്, കെ.എ അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍ അറബി, റുഖിയ. മരുമക്കള്‍: മറിയ, നബീസ, റംല, മൈമൂന, പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: കുഞ്ഞാമു, പരേതരായ അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ വസതി സന്ദര്‍ശിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?