കണ്ണൂരില്‍ നിന്നും ആദ്യ വിമാനം പറന്നുയര്‍ന്നു

കണ്ണൂര്‍:(www.kvartha.com 09/12/2018) കണ്ണൂരില്‍ നിന്നും ആദ്യ വിമാനം പറന്നുയര്‍ന്നു. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. 180 യാത്രക്കാരുമായി ആദ്യ വിമാനം അബുദാബിയിലേക്കാണ് പറന്നുയര്‍ന്നത്. ടെര്‍മിന്നലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. 

News, Kannur, Kannur Airport, Kerala, Chief Minister, Inauguration,Kannur airport inaugurated by chief minister

മുഖ്യമന്ത്രി ചെയര്‍മാനായ കിയാലിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യത്തോടു കൂടി സജ്ജമാക്കിയ വിമാനത്താവളം മലബാറിന്റെ വികസന കുതിപ്പിന് മുതല്‍കൂട്ടാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപ്പാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kannur Airport, Kerala, Chief Minister, Inauguration,Kannur airport inaugurated by chief minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?