ലോറന്‍സ സ്ട്രൈക്കേഴ്സ് ലോഗോ പ്രകാശനം ചെയ്തു
ബര്‍ദുബൈ (www.evisionnews.co): യു.എ.ഇ തെക്കില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കുന്ന ലോറന്‍സ സ്ട്രൈക്കേഴ്സ് ടീമിന്റെ ലോഗോ ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍ ടീം ഓണര്‍ മുനീര്‍ കണ്ണംവള്ളിക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ടീം മാനേജര്‍സ് ബഷീര്‍ ടെക്‌സികോ, ജാഫര്‍ കൊവ്വല്‍ കോച്ച് പി.സി ഷബീബ് സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment