യു എ ഇയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ച അവധി

ദുബൈ: (www.kvartha.com 09-12-2018) യുഎ ഇയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്നാഴ്ച അവധി. വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകള്‍ക്കാണ് ഡിസംബര്‍ 16 മുതല്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 6 വരെയാണ് അവധി ലഭിക്കുക.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  സിലബസ് ഫോളോ ചെയ്യുന്ന സ്‌കൂളുകള്‍ക്കും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാലാഴ്ചയാണ് അവധി. ഡിസംബര്‍ 16ന് ആരംഭിക്കുന്ന അവധി ജനുവരി 13ന് അവസാനിക്കും.

Gulf, UAE, Dubai,

വേനല്‍ക്കാല അവധിയേക്കാള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇഷ്ടപ്പെടുന്നത് ശൈത്യകാല അവധികളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Students are in for a three-week-long treat as winter holidays for UAE private schools are coming up next week.

Keywords: Gulf, UAE, Dubai, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?