എം.ഐ.സി മസ്ജിദിലേക്ക് ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക ഡിജിറ്റല്‍ നിസ്‌കാര സമയം


മാഹിനബാദ് (www.evisionnews.co): മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് മസ്ജിദിലേക്ക് ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന നല്‍കുന്ന ഡിജിറ്റല്‍ നിസ്‌കാര സമയ ക്ലോക്ക് എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവിയെ സംഘടന ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരയുടെ നേതൃത്വത്തില്‍ നല്‍കി. അസ്മതുള്ള ഹുദവി, ആദം കുഞ്ഞി കര്‍ന്നൂര്‍, ഇസ്മായില്‍ ഉടുമ്പുന്തല, മുസ്തഫ ദേളി സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?