റോഹിംഗ്യന്‍ വിഷയത്തില്‍ നിസ്സംഗത; ഓങ്ങ് സാന്‍ സൂക്കിക്ക് നല്‍കിയ സമാധാന ബഹുമതി പിന്‍വലിക്കുന്നു
പാരിസ്: (www.kvartha.com 04.12.2018) റോഹിംഗ്യന്‍ വിഷയത്തിലെ നിരുത്തരവാദിത്തപരമായ സമീപനത്തെ തൂടര്‍ന്ന് മ്യാന്മാര്‍ ഭരണാധികാരി ഓങ്ങ്‌സാന്‍ സൂക്കിക്ക് നല്‍കിയ ഫ്രീഡം ഓഫ് പാരിസ് ബഹുമതി പിന്‍വലിക്കുന്നു. മ്യാന്മര്‍ സൈന്യം റോഹിംഗ്യകളെ ക്രൂരമായി വേട്ടയാടിയപ്പോള്‍ സൂക്കി ഇടപ്പെട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബഹുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സംഭവത്തെ അപലപിക്കണമെന്നാവശ്യപ്പെട്ട് സ്യൂകിക്ക് പാരീസ് മേയര്‍ കത്തയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.
നേരത്തെ കാനഡ സൂക്കിക്ക് ബഹുമതിയായ നല്‍കിയ പൗരത്വം തിരിച്ചെടുത്തിരുന്നു. ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ്, ഓക്‌സ്ഫഡ് എന്നീ നഗരങ്ങളും നല്‍കിയ ബഹുമതികള്‍ പിന്‍വലിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, France, Paris, Myanmar, Award, News, Rohingyan Issue, Aung San Suu Kyi To Be Stripped Of Freedom Of Paris Award

Powered by Info News For You

Comments
Post a Comment