വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിനെയും ആറ് വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിക്ക് എട്ടിന്റെ പണി നല്‍കി കോടതി
തൃശൂര്‍ : (www.kvartha.com 16.12.2018) വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിനെയും ആറ് വയസുള്ള മകനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിക്ക് എട്ടിന്റെ പണി നല്‍കി കോടതി. യുവതിയും കാമുകനും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്.
ഒല്ലൂക്കര അറയ്ക്ക വീട്ടില്‍ നവാസ്, മകന്‍, ഭര്‍തൃപിതാവ് സിദ്ദിഖ് എന്നിവര്‍ നല്‍കിയ പരാതിയില്‍ പറവൂര്‍ ചെറായി സ്വദേശി പെരേപ്പറമ്പില്‍ അബ്ദുള്‍ ജലീല്‍ മകള്‍ അനീഷ, കാമുകന്‍ കട്ടിലപൂവ്വം മാളിയേക്കല്‍ നിവിന്‍ എം. ജോസ് എന്നിവരോടാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടത്.
ഒളിച്ചോടിയശേഷം വിവാഹ സമയത്ത് തനിക്ക് ലഭിച്ച എഴുപത് പവന്‍ സ്വര്‍ണാഭരണങ്ങളും കാറും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി തള്ളിയാണ് ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Court order against lovers, Thrissur, News, Local-News, Humor, Complaint, Court, Compensation, Eloped, Kerala.

Powered by Info News For You

Comments
Post a Comment