ബഹ്‌റൈനിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പോലീസ് പിടിയില്‍
കൊല്ലം:(www.kvartha.com 02/12/2018) ബഹ്‌റൈനിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പോലീസ് പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി മിഥുന്‍ മോഹനാണ് 29 പിടിയിലായത്. കൊല്ലം സ്വദേശികളായ 10 ഓളം പേരില്‍ നിന്ന് 55000 രൂപ വാങ്ങി ബഹ്‌റൈനിലേക്ക് കയറ്റി അയക്കുമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഈ മാസം 16ാം തീയതി വിസ നല്‍കുമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത് ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിക്കാന്‍ ഇയാള്‍ വ്യാജ വിസ അയച്ചുകൊടുത്തു പോലീസ് പരിശോധനയില്‍ നോര്‍ക്കാ റൂട്ട്‌സ് വിസ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
യുവാക്കളില്‍ നിന്ന് വാങ്ങിയ പണം ഉപയോഗിച്ച് ഇയാള്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. കുണ്ടറ കിളികൊല്ലൂര്‍ പോലീസിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട് കൊല്ലം വെസ്റ്റ് എസ്‌ഐ.ജ്യോതിസുധാകര്‍,ക്രൈം എസ്.ഐ പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Police, Complaint, Cheating, Accused, Arrest,Cheating, accused arrest

Powered by Info News For You

Comments
Post a Comment