മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
(www.kvartha.com 11.12.2018) ഏവരും ഉറ്റുനോക്കുന്ന മധ്യപ്രദേശ് വോട്ടെണ്ണലില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും 109 സീറ്റുകളിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
അതേസമം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ടി ആര്‍ എസ് അധികാരം നിലനിര്‍ത്തി.
അതേസമം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ടി ആര്‍ എസ് അധികാരം നിലനിര്‍ത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Election, Trending, Madhyapradesh Election result Live
< !- START disable copy paste -->
Keywords: News, National, Election, Trending, Madhyapradesh Election result Live
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment