മുസ്‌ലിം ലീഗ് നേതാവും കരാറുക്കാരനുമായ കാസര്‍കോട് സ്വദേശി ട്രയിനില്‍ നിന്ന് വീണുമരിച്ചു

മംഗളൂരു:(www.kasargodvartha.com 16/12/2018) മുസ്‌ലിം ലീഗ് നേതാവും കരാറുക്കാരനുമായ കാസര്‍കോട് സ്വദേശി ട്രയിനില്‍ നിന്ന് വീണുമരിച്ചു. ബോവിക്കാനം മുണ്ടക്കൈ കൂയ്യാലിലെ പരേതരായ അബുബക്കറിന്റെയും ബിഫാത്തിമ്മയുടെയും മകന്‍ എന്‍ മഹമ്മൂദ് (63) ആണ് മരിച്ചത്. ഭാര്യ. ഉമ്മാലിയുമ്മ.

മക്കള്‍: ഷരീഫ്, ഹാരിസ്, സഫാന, നസ്‌റിന, സഹല. മരുമകള്‍: നൗഫല. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍, ഷാഫി, ഇബ്രാഹിം, ആഇശ, പരേതരായ ആസിയമ്മ, ഖദീജ.

 News, Mangalore, Death, Obituary, Muslim-league-Leaders, Top-Headlines, Muslim League leader and contractor, Kasaragod native, died on fell from the train


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Death, Obituary, Muslim-league-Leaders, Top-Headlines, Muslim League leader and contractor, Kasaragod native, died on fell from the train


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?