നഗരത്തിലെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നും ഫ്യൂസുകള്‍ അടിച്ചുമാറ്റി; പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 19.12.2018) നഗരത്തിലെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നും ഫ്യൂസുകള്‍ അടിച്ചുമാറ്റിയതായുള്ള കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാരായണന്‍ ഭട്ട് ആണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി 12 മണിക്കും രണ്ടു മണിക്കും ഇടയിലുള്ള സമയത്ത് എം ജി റോഡ്, ബാങ്ക് റോഡ് എന്നിവിടങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നുമാണ് 21 എല്‍ പി ഫ്യൂസ് കാരിയറുകള്‍ മോഷ്ടിച്ചത്. 20,727 രൂപയുടെ നഷ്ടമുണ്ടായതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Investigation, complaint, Robbery, Fuse robbed from Transformer
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?