വീട്ടുജോലിക്കാരിയുമായി ഭര്‍ത്താവിന് അവിഹിതം; യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍, പിന്നാലെ ആറംഗസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ഭുവനേശ്വര്‍: (www.kvartha.com 18.12.2018) ഭര്‍ത്താവും വീട്ടുജോലിക്കാരിയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുജോലിക്കാരിയെ ആറംഗ സംഘത്തെ കൊണ്ട് വീട്ടമ്മ കൂട്ട ബലാത്സംഗം ചെയ്യിപ്പിച്ചു. ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയശേഷം ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് മാറി മാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഒഡീഷയിലെ മകളുടെ വീട്ടില്‍ നിന്നാണ് ജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനെയും ആറംഗ സംഘം തട്ടിക്കൊണ്ട് പോയത്. ഇവരെ പരിസരത്തുള്ള വിജനമായ പ്രദേശത്ത് എത്തിച്ച ശേഷം ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് മരുമകന്‍ ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു.
ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളെയും കൂട്ടി സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ജോലിക്കാരിയെയും മരുമകനെയും തട്ടിക്കൊണ്ട് പോയവര്‍ മകളെ വെറുതെ വിടുകയായിരുന്നു. തുടര്‍ന്ന് മകളാണ് പോലീസിനെ വിവരമറിയിച്ചത്. പിന്നീടുള്ള അന്വേഷണത്തില്‍ സ്ത്രീയെയും മരുമകനെയും സംഭവ സ്ഥലത്ത് നിന്നും കണ്ടത്തി. സംഭവത്തില്‍ ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: House maid molested on suspicion of having illicit affair, News, Crime, Criminal Case, House Wife, Police, Arrested, Molestation, National.

Powered by Info News For You

Comments
Post a Comment