പാചകത്തിനിടെ ഗ്യാസില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ഹോട്ടല്‍ തൊഴിലാളി ആശുപത്രിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.12.2018) ഹോട്ടല്‍ തൊഴിലാളിക്ക് പൊള്ളലേറ്റു. കീഴൂര്‍ സ്വദേശി പുതിയവളപ്പിലെ സജീവനാണ് (52) പൊള്ളലേറ്റത്. തൈക്കടപ്പുറം ബോട്ട്ജെട്ടിക്ക് സമീപമുള്ള ഹൈദറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വെച്ചാണ് പൊള്ളലേറ്റത്.

ഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ ഗ്യാസില്‍ നിന്നും തീപടര്‍ന്നാണ് പൊള്ളലേറ്റതെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സജീവന്‍ പറയുന്നു. വലത് കൈക്കും കാലിനുമാണ് പൊള്ളലേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Hotel, Hotel employee hospitalized after burn injury
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?