സംസ്ഥാനത്ത് ബി ജെ പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു; പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു
പാലക്കാട്:(www.kvartha.com 14/12/2018) സംസ്ഥാനത്ത് ബി ജെ പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിനിടെ പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു നിര്‍ത്തിയിട്ട ബസിനു നേരെ ആക്രമം നടന്നത്. കോഴിക്കോട്ട് പോലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നു.
വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുന്നത്. അതേസമയം, മരിച്ച വേണുഗോപാലന്‍ നായര്‍ രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Palakkad, Kerala, BJP, Harthal, Police, Kadakam palli surendran,BJP harthal continues in Kerala

Powered by Info News For You

Comments
Post a Comment