പ്രമുഖ പണ്ഡിതൻ പി.എ അബ്ദുൽ റഹ്മാൻ ബാഖവി നിര്യാതനായി

കാസർകോട്: (www.evisionnews.co)  പ്രമുഖ പണ്ഡിതനും സൂഫി വര്യനും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്ന പി.എ അബ്ദുറഹ് മാൻ ബാഖവി അൽ ജുനൈദി നിര്യാതനായി.  72 വയസ്സായിരുന്നു.  പള്ളംകോട്, നെലിക്കുന്നു, ചെറുകുന്ന് ദീർഘകാലം മുദരിസായിരുന്നു. ഇപ്പേൾ കർണ്ണാടക സൂരിബയൽ കോളേജ് പ്രിൻസിപ്പളായിരുന്നു. ഭാര്യ. ഫാത്തിമ.
മക്കൾ: ജുനൈദ് അമാനി, വാജിദ് ഹനീഫി, ജവാദ് ഹനീഫി, അബ്ദുൽ ഖാദർ ഹനീഫി, മുഹമ്മദ് അസ് അദി സഖാഫി , ഹസീബ്, സുഹറ. മരുമകൻ: മുഹയുദീന് ഫാളിലി.
കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവട്ടൂർ ജുമാ മസ് ജിദിൽ നടക്കും. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?