മനുഷ്യജാലിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും


കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ജനുവരി 26ന് അണങ്കൂറില്‍ നടത്തപ്പെടുന്ന മനുഷ്യജാലികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കമാവും. അസര്‍ നിസ്‌കാരാനന്തരം നടത്തപ്പെടുന്ന മാലിക് ദീനാര്‍ സിയാറത്തിന് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി നേതൃത്വം നല്‍കും. തുടര്‍ന്ന് സമസ്ത മഹാന്മാരുടെ മഖ്ബറകളില്‍ സിയാറത്ത് നടത്തും. മുഴുവന്‍ പ്രവര്‍ത്തകരും അസര്‍ നിസ്്കാരത്തിന് മാലിക് ദീനാര്‍ പള്ളിയില്‍ എത്തണമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഹമീദ് ഹാജി ചൂരി, ജനറല്‍ കണ്‍വീനര്‍ മുസ്താഖ് ദാരിമി എന്നിവര്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?