സൗദിയില്‍ മലയാളി എഞ്ചിനീയര്‍ കാറപകടത്തില്‍ മരിച്ചു

അല്‍ അഹ്‌സ:(www.kvartha.com 14/12/2018) സൗദിയില്‍ മലയാളി എഞ്ചിനീയര്‍ കാറപകടത്തില്‍ മരിച്ചു. തൃശൂര്‍ കുന്ദംകുളം കരിക്കാട് വയരാന്‍ മരുതി ഹൗസില്‍ ഷഹബാസാണ് (31) മരിച്ചത്. കാര്‍ ട്രെയിലറിലിടിച്ചാണ് അപകടം. അല്‍ അഹ്‌സയിലെ ഉദിലിയ്യയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

അരാംകോ സബ് കോണ്‍ട്രാക്ട് കമ്പനിയിലെ എന്‍ജിനീയറാണ് ഷഹബാസ്. പിതാവ് അയ്യൂബ് ഖാന്‍. മാതാവ്: ആബിദ. ഭാര്യയും രണ്ട് പെണ്‍മക്കളുമൊത്ത് അബ്‌കൈക്കിലാണ് താമസം.

News, Saudi Arabia, Gulf, Death, Obituary, Accident, Malayali engineer dies in accident at Saudi


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Saudi Arabia, Gulf, Death, Obituary, Accident, Malayali engineer dies in accident at Saudi 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?