ജോലി കിട്ടാന്‍ വേണ്ടി അയല്‍വാസിയുടെ കിണറ്റില്‍ ചത്ത എലിയെ കൊണ്ടിട്ടയാളെ പോലീസ് അറസ്റ്റു ചെയ്തു
രാജപുരം: (www.kasargodvartha.com 10.12.2018) ജോലി കിട്ടാന്‍ വേണ്ടി അയല്‍വാസിയുടെ കിണറ്റില്‍ ചത്ത എലിയെ കൊണ്ടിട്ടയാളെ പോലീസ് അറസ്റ്റു ചെയ്തു. ഒടയംചാല്‍ മുത്താടി കോളനിയിലെ സതീശനെ (26)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒടയംചാലിലെ റിട്ട. അധ്യാപകന്‍ തോമസിന്റെ വീട്ടുകിണറ്റിലാണ് സതീശന്‍ ചത്ത എലിയെ തള്ളിയത്.
കൂലിവേലക്കാരനായ സതീശന്‍ തന്നെയാണ് കിണറ്റില്‍ ചത്ത എലി കിടക്കുന്നത് തോമസിന് കാണിച്ച് കൊടുത്തത്. ചത്ത എലിയെ നീക്കം ചെയ്ത് മലിനമായ വെള്ളം മാറ്റണമെന്നും അത് താന്‍ തന്നെ ചെയ്‌തോളാം എന്ന് സതീശന്‍ പറഞ്ഞപ്പോള്‍ തോമസ് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ സതീശന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ തോമസ് തന്റെ വീട്ടിലെ സിസിക്യാമറ പരിശോധിച്ചപ്പോഴാണ് സതീശന്‍ ചത്ത എലിയെ കിണറ്റില്‍ തള്ളുന്ന ദൃശ്യം കണ്ടത്. ഇതോടെ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Well, Neighbor arrested for dumping rat's dead body in well
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, Well, Neighbor arrested for dumping rat's dead body in well
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment