ഹിന്ദു സമാജോത്സവം: ഉളിയത്തടുക്കയിലും പരിസരങ്ങളിലും സംഘ് പരിവാര്‍ അക്രമം

Image result for rssകാസര്‍കോട് (www.evisionnews.co): വിവിധ ഹിന്ദു സംഘടനകള്‍ സംഘടിപ്പിച്ച ഹിന്ദു സമാജോത്സവത്തോടനുബന്ധിച്ച് കാസര്‍കോട്ട് വിവിധയിടങ്ങളില്‍ അക്രമണം. സമ്മേളനം കഴിഞ്ഞ് മടങ്ങിയ സംഘ് പരിവാര്‍ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വിദ്യാനഗര്‍ ഉളിയത്തടുക്ക, ഇസത്ത് നഗര്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി അക്രമം നടന്നത്. ഉളിയത്തടുക്കയില്‍ ഒരു ബേക്കറിക്കട പൊലീസ് അടിച്ചുതകര്‍ത്തു. സംഘര്‍ഷം ഒഴിവാക്കാന്‍ വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?