എക്‌സൈസ് കമീഷണര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജപ്രചരണം; ഋഷിരാജ് സിങ് സൈബര്‍സെല്ലിന് പരാതി നല്‍കി
തിരുവനന്തപുരം:(www.kvartha.com 27/12/2018) എക്‌സൈസ് കമീഷണര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജപ്രചരണം; ഋഷിരാജ് സിങ് സൈബര്‍സെല്ലിന് പരാതി നല്‍കി. ബിജെപി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തുവെന്നുള്ള പ്രചരണം വ്യാജമാണെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് വ്യക്തമാക്കി.
അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ടാണ് സൈബര്‍സെല്ലിന് പരാതി നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അക്കൗണ്ടുകള്‍ വഴിയായിരുന്നു വ്യാജപ്രചരണം നടത്തിയത്.
975 കിലോമീറ്റര്‍ അയ്യപ്പജ്യോതി തെളിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ബഹുഭൂരിപക്ഷം സ്ഥലത്തും ആളെക്കിട്ടാതിരുന്ന പരിപാടി പ്രധാന നഗരങ്ങളില്‍ മാത്രമാണ് സംഘടിപ്പിച്ചത്. ഇതിന്റെ ജാള്യത മറയ്ക്കാനാണ് വ്യാജപ്രചരണവുമായി ബിജെപി ഇറങ്ങിയതെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Complaint, Social Network, Complaint lodged by Rishiraj Sing on fake message

Powered by Info News For You

Comments
Post a Comment