ചെങ്കള റഹ്്മത്ത് നഗറിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): ചെങ്കള റഹ്്മത്ത് നഗറിലെ പരേതനായ മുഹമ്മദ് ബായിക്കരയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (40) നിര്യാതനായി. മാതാവ്: പരേതയായ മറിയം (കര്‍ണാടക). ഭാര്യ: റസിയ. മക്കള്‍: ആയിഷത്ത് തസിന, ഫിദാ ഷിഫാന. സഹോരങ്ങള്‍: ഷാഫി, അബ്ദുല്ല, മജീദ്, ടി.ഡി കബീര്‍ (യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി) അഷ്‌റഫ്, റഹീം, റഊഫ് ബായിക്കര (ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് ഉദുമ മണ്ഡലം). സഹോദരിമാര്‍: ബീബി, ജമീല, സുബൈദ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?