തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വ്യക്തമായ സന്ദേശം നല്‍കി, ആത്മപരിശോധനയ്ക്ക് സമയമായെന്ന് ശിവസേന

ന്യൂഡല്‍ഹി: (www.kvartha.com 12-12-2018) അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പുകളും ബിജെപിക്ക് വ്യക്തമായ സന്ദേശം നല്‍കുന്നുവെന്ന് ശിവസേന. ഇത് ആത്മപരിശോധനയ്ക്കുള്ള സമയമാണെന്നും സേന നേതാവ് സഞ്ജയ് റാവത്ത്. ബിജെപിയുടെ തേരോട്ടത്തിന് വിഘാതമാകുന്നതാണ് നിലവിലെ തരംഗമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും അത്ര രസകരമല്ലാത്ത ബന്ധമാണ് ശിവസേനയ്ക്ക് പാര്‍ട്ടിയുമായിട്ടുള്ളത്. 2014ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും വേര്‍തിരിഞ്ഞാണ് മല്‍സരിച്ചതെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്നീട് കൈകോര്‍ക്കുകയായിരുന്നു.

National, Shiv Sena, BJP, Election 2018

രാജസ്ഥാനില്‍ ബിജെപി കോണ്‍ഗ്രസിനോട് അടിയറവ് പറയുന്ന സ്ഥിതിയിലാണ്. ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Despite being in alliance at the Centre and in Maharashtra, the Shiv Sena shares an uneasy relationship with the BJP. The two parties contested the 2014 Maharashtra polls separately but later joined hands to form a government in the state.

Keywords: National, Shiv Sena, BJP, Election 2018


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?