ഖാസിയുടെ മരണം: ഹെഡ്പോസ്റ്റ് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി


കാസര്‍കോട് (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും സി.ബി.ഐയിലെ പ്രത്യേക ടീമിനെ കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ ദിവസമായ ഇന്നലെ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പുതിയ ബസ്സ് സ്റ്റാന് ഒപ്പുമരച്ചുവട്ടില്‍ നിന്ന് പ്രകടനമായാണ് ഹെഡ്പോസ്റ്റോഫീസിലേക്ക് എത്തിയത്.

നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ അണി നിരന്നു.സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.ഹനീഫ് ഹുദവി സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, ഉബൈദുള്ള കടവത്ത്, അബൂബക്കര്‍ ഉദുമ, യൂസഫ് ബാഖവി, യൂസഫ് ഉദുമ, താജു ചെമ്പരിക്ക, അബ്ദുല്ലകുഞ്ഞി ചെമ്പരിക്ക, ഷരീഫ് ചെമ്പരിക്ക, സി.എ മുനീര്‍, അബ്ദുല്‍ ഖാദര്‍ ചട്ടംച്ചാല്‍,, സുഹൈല്‍ അസ്ഹരി പള്ളങ്കോട്, എന്‍.എ സീതി, മുഹമ്മദ് ഉദുമ, മുസ്തഫ എതിര്‍ത്തോട്, ബുര്‍ഹാന്‍, സാലുദ് നിസാമി, താജുദീന്‍ ചെമ്പരിക്ക, ഖലീല്‍ ചെമ്പിരിക്ക, നൗഫല്‍ ഉളിയത്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?