കോടതിയില്‍ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദിന്റെ പരാക്രമം

Image result for court kasaragodകാസര്‍കോട് (www.evisionnews.co): കോടതിയില്‍ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദിന്റെ പരാക്രമം. ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും തലയിടിക്കുകയും ചെയ്ത പ്രതിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിലാണ് സംഭവം. കവര്‍ച്ച, കഞ്ചാവ് കടത്ത്, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കാരാട്ട് നൗഷാദ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?