മരങ്ങള്‍!

എ ബെണ്ടിച്ചാല്‍

(www.kvartha.com 22.12.2018) മതേതരത്വത്തിന്റെ
കാതലില്ലാത്ത മരങ്ങള്‍
വെറും പടു മരങ്ങള്‍!
കാതലുള്ള മരങ്ങള്‍
മതേതരത്വത്തിന്റെ മരങ്ങള്‍

ചന്ദന ഗന്ധവും,
ഉരുക്കിന്റെ ഉറപ്പും,
ബീട്ടി - തേക്കുകളുടെ
എണ്ണമയവും
മിനുമിനുപ്പുമല്ലെ
മതേതരത്വം!?

മരങ്ങളൊക്കെയും സ്വയം
പടു മരങ്ങളാവുകയോ !?
വിശ്വാസച്ചിതലുകള്‍ !
മരശ്ശിഖരങ്ങളില്‍ കയറി
സ്വാര്‍ത്ഥമാം
സംഹാര താണ്ഡവമാടുകയോ !?


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Poem, Trees; Poem by A Bendichal
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?