രാത്രി പട്രോളിംഗിനിടയില്‍ പോലീസുകാരനെ അക്രമിച്ച പ്രതിക്കെതിരെ കാപ്പ ചുമത്തിയേക്കും
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2018) രാത്രി പട്രോളിംഗിനിടയില്‍ പോലീസുകാരനെ അക്രമിച്ച പ്രതിക്കെതിരെ കാപ്പ ചുമത്തിയേക്കും. സംഭവത്തില്‍ അറസ്റ്റിലായ വെള്ളിക്കോത്തെ ജിത്തു എന്ന വൈശാഖിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഹൊസ്ദുര്‍ഗ് എസ് ഐ വിഷ്ണുപ്രസാദും സംഘവും ജിത്തുവിനെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തത്.
ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് ബാബുവിനെ അക്രമിച്ച കേസിലാണ് ജിത്തു അറസ്റ്റിലായത്. കോഴിക്കോട് സ്വദേശികളെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ കൂടി ജിത്തു പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പ കുറ്റം ചുമത്താന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: KAAPA, Kanhangad, Kasaragod, News, Remand, Police, Attack, Attack against police officer; Youth remanded

Powered by Info News For You

Comments
Post a Comment