രാജസ്ഥാനില്‍ കോണ്‍ഗ്രസ് ജയിച്ചു എന്നതുകൊണ്ട് ബിജെപിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായെന്ന് അര്‍ത്ഥമില്ല: സുരേഷ് പ്രഭു
ന്യൂഡല്‍ഹി: (www.kvartha.com 19-12-2018) രാജസ്ഥാനില്‍ കോണ്‍ഗ്രസ് ജയിച്ചു എന്നതുകൊണ്ട് ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം നഷ്ടമായെന്ന് അര്‍ത്ഥമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. ആജ് തക് ചാനലിന്റെ അജണ്ട ആജ് തക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സീറ്റ് വിഹിതം സംബന്ധിച്ച് ആരുമൊന്നും പറഞ്ഞിട്ടില്ല. വോട്ടുകളില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. രാജസ്ഥാനില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഇടയ്ക്കുണ്ടായ വോട്ടിംഗ് 0.2 ആണ്. അതുകൊണ്ട് സംസ്ഥാനത്തിന് ബിജെപിയില്‍ വിശ്വാസം നഷ്ടമായെന്ന് അര്‍ത്ഥമില്ല. സുരേഷ് പ്രഭു പറഞ്ഞു.
2014ന് ശേഷം പ്രധാനമന്ത്രി മോഡി നടപ്പിലാക്കിയ കാര്യങ്ങള്‍ അവഗണിക്കരുതെന്ന് ആവശ്യപ്പെട്ട സുരേഷ് പ്രഭു 2019ലും മോഡി വ്യക്തമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നുണ്ടെന്നും പറഞ്ഞു.
ഓരോ വീടുകളിലും ഗ്യാസ് കണക്ഷന്‍, എല്ലാ സ്‌കൂളിലും കക്കൂസുകള്‍ എന്നിവ മോഡി നടപ്പിലാക്കി. ജില്ലകള്‍ തോറും തൊഴില്‍ ലഭിക്കാനുള്ള പദ്ധതികളും മോഡി സര്‍ക്കാര്‍ പ്രാവര്‍ത്തീകമാക്കിയെന്നും സുരേഷ് പ്രഭു പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Union Minister of Commerce and Industry Suresh Prabhu was hell bent on supporting the mode of governance instituted under Prime Minister Narendra Modi during his session at Agenda Aaj Tak 2018 despite the drubbing that BJP got in the recent elections across five states.
Keywords: National, Politics, Suresh Prabhu

Powered by Info News For You

Comments
Post a Comment